Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tripunithura Sanskrit College

തൃ​പ്പൂ​ണി​ത്തു​റ സം​സ്കൃ​ത കോ​ളേ​ജി​ൽ എ​സ്എ​ഫ്ഐ കോ​ട്ട ത​ക​ർ​ത്ത് എ​ബി​വി​പി 

തി​രു​വ​ന​ന്ത​പു​രം: പ​തി​റ്റാ​ണ്ടു​ക​ളാ​യി എ​സ്എ​ഫ്ഐ​യു​ടെ കോ​ട്ട​യാ​യി​രു​ന്ന തൃ​പ്പൂ​ണി​ത്തു​റ ഗ​വ​ൺ​മെ​ന്‍റ് സം​സ്കൃ​ത കോ​ളേ​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ന്നു​ന്ന വി​ജ​യ​വു​മാ​യി എ​ബി​വി​പി. കോ​ളേ​ജ് യൂ​ണി​യ​നി​ലെ പ്ര​ധാ​ന​പ്പെ​ട്ട ആ​റ് ജ​ന​റ​ൽ സീ​റ്റു​ക​ളി​ലും വി​ജ​യി​ച്ചാ​ണ് എ​ബി​വി​പി ഭ​ര​ണ​ത്തി​ലെ​ത്തി​യ​ത്.

തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ​യി​ൽ പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട ഇ​ട​ത് ഭ​ര​ണം അ​വ​സാ​നി​പ്പി​ച്ച് ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ക്യാ​മ്പ​സി​ലും ഈ ​രാ​ഷ്ട്രീ​യ മാ​റ്റം. 40 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഇ​ട​ത് വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​ടെ ക​യ്യി​ലി​രു​ന്ന യൂ​ണി​യ​നാ​ണ് എ​ബി​വി​പി പി​ടി​ച്ചെ​ടു​ത്ത​ത്.

Latest News

Corehub Up